Santhosh Pandit Travels in KSRTC Bus to Help a family at venjaramoodu<br />കഴിഞ്ഞ ദിവസമാണ് സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കെഎസ്ആര്‍ടിസി ബസിലിരുന്നു തിരുവനന്തപുരത്തേക്ക് പോകുന്നതായിരുന്നു ചിത്രം. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ യാത്രയ്ക്ക് പിന്നിലെ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. വീടോ കക്കൂസോ ഇല്ലാത്ത ഒരു കുടുംബത്തിന്റെ വിവരം അറിഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്<br /><br /><br />